എന്റെ പ്രിയപ്പെട്ടവളെ...
നിന്നിൽ വിരിയുന്ന വാക്കുകള് കൊണ്ട് ഞാൻ ഓർമകളെ താലോലിച്ചിടുമ്പോള് നീ എനിക്ക് എങ്ങനെ പ്രിയപെട്ടവൾ അല്ലാതാകും...
പൂർണ ചന്ദ്രൻ ഉദിച്ചു നിൽകുന്നപൊലെ നിന്റെ സ്നേഹവും എന്നിൽ ഉദിച്ചു നിൽക്കുന്നുണ്ട്..♥️ #i love you #പ്രണയം #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
01:02

