#ഗുഡ് നൈറ്റ് #✍️Life_Quotes #സത്യം
നമ്മുടെ മുഖത്ത് വിരിയുന്ന പുഞ്ചിരിക്കപ്പുറമുള്ള യഥാർത്ഥ നമ്മെക്കാണുവാൻ ചിലർക്ക് മാത്രമേ സാധിക്കുകയുള്ളൂ... അതിലൊന്ന്, നമുക്ക് ഏറ്റവും പ്രിയപ്പെട്ടവരായിരിക്കും.. നമ്മോട് ചേർന്നു നിൽക്കുന്നവരായിരിക്കും.. മറ്റൊന്ന് നമ്മുടെ ശത്രുക്കൾ ആയിരിക്കും...

