"എന്റെയും നിന്റെയും ഓർമ്മകൾ ഒന്നാണോ എന്നെനിക്ക് അറിയില്ല, എന്റെ ഓർമ്മകൾ എന്നും നിന്നെക്കുറിച്ചായിരുന്നു....
ഒരുപക്ഷേ, നീ മറന്നുപോയ നിമിഷങ്ങളിലാകാം ഞാൻ ഇന്നും ജീവിക്കുന്നത്. കാറ്റിൽ ഉലയുന്ന വാകപ്പൂക്കൾ പോലെ നിന്റെ ഓർമ്മകൾ എന്റെ മനസ്സിൽ എന്നും പെയ്തിറങ്ങാറുണ്ട്. പറയാൻ ബാക്കിവെച്ച വാക്കുകളും, നടന്നു തീർക്കാത്ത വഴികളും ഇന്നും എന്നെ നിന്നിലേക്ക് തന്നെ കൂട്ടിക്കൊണ്ടുപോകുന്നു.♥️♥️ #💞 നിനക്കായ് #♥ പ്രണയം നിന്നോട് #💔 നീയില്ലാതെ #📝 ഞാൻ എഴുതിയ വരികൾ


