നിലാവ് വീണു ചിതറി വെള്ളപുതച്ച മേഘശകലങ്ങൾ ഒഴുകുന്ന ശാന്തമായ രാത്രി .......
കൊക്കുരുമി കഥ പറയുന്ന ക്രൗഞ്ച പക്ഷികളുടെ മൃദുവായ ശീൽക്കാരങ്ങൾ കുളിർകാറ്റിലേറി കർണ്ണപുടങ്ങളിലേക്ക് ........
നിദ്രാദേവിയെ കാത്തുനിൽക്കുന്ന എന്റെ കണ്ണിമകൾ ........
എന്റെ എല്ലാ നല്ലവരായ സുഹൃത്തുക്കൾക്കും
സുന്ദരമായ ഒരു ശുഭരാത്രി
#🌃Good Night Status #🌃 ഗുഡ് നൈറ്റ് #🌃ശുഭരാത്രി സ്റ്റാറ്റസ് #💝 ആശംസകള്‍ #💖ശുഭരാത്രി സുഖനിദ്ര


