ShareChat
click to see wallet page
search
ഇരുള്‍ വീണൊരു ഇടനാഴിയില്‍ വെച്ചാരെന്റെ... ചെറു കൈവിളക്കു മെടുതെറിഞ്ഞു. അകന്നുപോയ വെളിച്ചത്തിന്റെ ശബ്ദം പോലും ഇരുട്ട് വിഴുങ്ങിയ നിമിഷം, നടക്കേണ്ട വഴികൾ എന്നിൽ നിന്നു തന്നെ പതിയെ പിരിഞ്ഞു പോയി. #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ
😔 ഇമോഷണൽ സ്റ്റാറ്റസ് 😍 - ShareChat