ShareChat
click to see wallet page
search
കാലം അവൾക്കുവേണ്ടി ഒളിപ്പിച്ചുവെച്ച സൗഭാഗ്യവും ഭാഗ്യവുമാണവൻ❤️ അവളിലെ എല്ലാ ദുഃഖങ്ങളേയും മായ്ച്ചുകൊണ്ട് കാലം അവൾക്കായ് കാത്തുവച്ച നിധി❤️ ഇന്നവൾ മനോഹരമായി പുഞ്ചിരിക്കുന്നുണ്ടെങ്കിൽ അതിന് ഒരേ ഒരവകാശി അവൻ മാത്രമാണ്❤️ ഇന്ന് അവളിലെ പ്രണയവും പ്രാണനുമാണ് അവൻ❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - ShareChat
00:18