ShareChat
click to see wallet page
search
♥️🇹‌🇪‌🇦‌🇲‌ 🇰‌🇦‌🇻‌🇺‌🇳‌🇰‌🇦‌🇱‌ 🇵‌🇷‌🇪‌🇸‌🇪‌🇳‌🇹‌🇸‌♥️ 🅷︎🆁︎🅸︎🅳︎🅰︎🆈︎🅰︎🆃︎🅷︎🅸︎🅻︎ 🆂︎🅾︎🅾︎🅺︎🆂︎🅷︎🅸︎🅺︎🅺︎🅰︎🅽︎ മുഖകാന്തിയിൽ ചന്ദ്രോദയം.. നിന്റെ പുഞ്ചിരിയിൽ സൂര്യോദയം.. ഈ പ്രദോഷ സന്ധ്യയിൽ തൊഴുത് നിൽക്കുന്നോരെൻ പ്രിയ സഖി.. നിനക്കെന്തൊരാഴക്...!" ✨ ​പ്രിയപ്പെട്ടവരേ, എന്റെ ആറാമത്തെ മ്യൂസിക് ആൽബം "ഹൃദയത്തിൽ സൂക്ഷിക്കാൻ" ഉടൻ നിങ്ങളിലേക്ക് എത്തുന്നു. പ്രണയവും സംഗീതവും ചാലിച്ച ഈ മനോഹര ഗീതം നിങ്ങളുടെ ഹൃദയങ്ങൾ കീഴടക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. 💖 ​🎥 CREW DETAILS ​Lyrics: Biju S. Nikarthil ​Music: Mahesh Muraleedharan ​Singer: Shibu Anirudh ​Orchestration: Vinod Rajappan ​Recording: Srutheesh @ Adrija Digitals, Cherthala ​Editing, Animation & Imagery: Sreesun Creation Official ⚠️Please do not use the photos used in this video without permission."⚠️ #🍿 ആൽബം സോങ്‌സ് #🎵മലയാളം പാട്ടുകൾ #🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎶 പാട്ടുകള്‍ #പ്രിയഗാനങ്ങൾ🎼ദുഖം,വിരഹം,പ്രണയം,തമിഴ്,നാടൻ പാട്ട് മലയാളം,ഹിന്ദി,ആൽബം,കവർ ശ്രീസൺ ക്രീയേഷൻ-ദേത്രി ദേതു ♥️♥️ 15-01-2026 THURSDAY 10.38 AM
🍿 ആൽബം സോങ്‌സ് - ShareChat
00:41