വരികളിൽ നിന്നും പ്രണയം കണ്ടെത്തുന്ന ഒരുവളിൽ......
വാക്കുകളിൽ എന്നെ അറിയുന്നൊരുവളിൽ......
മൗനങ്ങളെയും പുഞ്ചിരിയെയും അർത്ഥം തെറ്റാതെ വായിച്ചെടുക്കുന്നൊരുവളിൽ...
മറുവരിയിൽ എന്നെ വരച്ചിടുന്ന മാന്ത്രികത ഉള്ളൊരുവളിൽ ......... അവളി ലാണ് എന്റെ പ്രണയത്തെ ഞാൻ ചേർത്തു വെച്ചിട്ടുള്ളത്..... 😍😍😍😍
ആഷിക്ക് ♥️ #❤️എന്റെ പ്രണയം

