ഓരോ വർഷം കൊഴിഞ്ഞു പോകുമ്പോഴും നന്മ തിന്മ
തൂക്കുന്ന ദിനത്തെയോർത്ത്
മനസ്സിനുള്ളിൽ ഭയമാണ്
നന്മയാണോ? തിന്മയാണോ?
ഈ ജീവിതത്തിനുള്ളിൽ
കൂടുതൽ ചെയ്തു പോയത്
എന്നത് എണ്ണിത്തിട്ടപ്പെടുത്താൻ
നമുക്ക് കഴിയില്ലല്ലോ?
നേരിട്ട് വഴി പിഴപ്പിക്കാൻ വരുന്നവരെ തിരിച്ചറിയാനും തെറ്റിൽ നിന്ന് പിന്മാറാനും കഴിയും.
തഖ്‌വ ഉണ്ടെങ്കിൽ മാത്രമേ ഒളിഞ്ഞിരുന്നു വഴി പിഴപ്പിക്കുന്ന ഇബ്‌ലീസിന്റെ ഫിത്നയിൽ നിന്ന് രക്ഷപ്പെടാൻ കഴിയൂ
എത്ര നന്മ ചെയ്താലും
കാരുണ്യവാനായ റബ്ബിന്റെ ഔദാര്യം ഉണ്ടെങ്കിൽ മാത്രമല്ലേ നമുക്ക് വിജയിക്കാൻ കഴിയുകയുള്ളൂ
നാഥൻ നമ്മേ വിജയികളിൽ ഉൾപ്പെടുത്തട്ടെ.
അല്ലാഹുവേ റജബിലും ശഹ്ബാനിലും ഞങ്ങൾക്ക് ബറക്കത്ത് ചെയ്യുകയും പുണ്യ റമളാൻ മാസത്തിലേക്ക് ഞങ്ങളെ എത്തിക്കുകയും ചെയ്യണേ നാഥാ..
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
صَلَّى اللّٰه عَلَى مُحَمَّدْ صَلَّى اللَّهُ عَلَيْهِ وَسَلَّمْ
اَللّٰهُمَّ صَلِّ عَلَى مُحَمَّدْ يٰارَبِّ صَلِّ عَلَيْهِ وَسَلِّمْ
2026 ജനുവരി 01
1447 റജബ് 11
1201 ധനു 17 വ്യാഴം
♡ ㅤ ❍ㅤ ⎙ㅤ ⌲
ˡᶦᵏᵉ ᶜᵒᵐᵐᵉⁿᵗ ˢᵃᵛᵉ ˢʰᵃʳᵉ
💚please follow_
*ᴩᴀʀᴀʟᴏᴋᴀ ᴠɪᴊᴀʏᴀᴛʜɪɴᴜ*
__✌️ WhatsApp -channel
https://whatsapp.com/channel/0029Va5tOzKHAdNdRX21wv3A
#📖 നബി വചനങ്ങൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #പരലോക വിജയത്തിന് NO:1 #❤️ഉമ്മ #🛐 മുത്ത്നബി


