#💭 Inspirational Quotes #😔 ഇമോഷണൽ സ്റ്റാറ്റസ് 😍
കൊല്ലം അയത്തില്‍ SBI ബാങ്ക് ബ്രാഞ്ചിലേക്ക് അമ്മയോടൊപ്പം വന്ന കുഞ്ഞിന്റെ തൊണ്ടയില്‍ മിഠായി കുടുങ്ങി. അപകടനിലയില്‍ ആയ കുഞ്ഞിനെ നിമിഷ നേരം കൊണ്ട് രക്ഷപ്പെടുത്തി ബാങ്കിലെ മനേജര്‍ ആയ പ്രിജി T.A
ഫേസ് ബുക്കില്‍ വരുന്ന ഇതുപോലെയുള്ള അപകട ഘട്ടത്തില്‍ രക്ഷപ്പെടുത്തുന്ന റീല്‍സ് ഒരുപാട് കണ്ടിട്ടുള്ളത് കൊണ്ട് ഇപ്പോള്‍ ഉപകാരപ്പെട്ടു എന്നും ആ വീഡിയോ ഒക്കെ സേവ് ചെയ്തു വെച്ചിട്ടുണ്ട് കാരണം എനിക്കും മക്കളുണ്ട് എന്നും പ്രിജി പറഞ്ഞു.


