ഭൗതിക ജീവികൾ പരസ്പരം ആശ്രയിക്കപ്പെട്ടിരിക്കുന്നു .!
അവരെല്ലാം മണ്ണിൻ നിന്നും മണ്ണിലേക്ക് മടക്കപ്പെടും.!
വിണ്ണിൽ നിന്നും പൊട്ടിവീണവരായി ഭാവിക്കുന്ന സങ്കുചിത ചിന്താഗതിക്കാർ സ്വയം വിഡ്ഡിത്തത്തിന് ഇരകളാക്കപ്പെടുന്നു.! സ്വന്തം മാതാ,പിതാക്കളെ 'പോലും അപമതിക്കുന്നവർ സത്യത്തെ അംഗീകരിക്കണമെന്നില്ല. ! #💓 ജീവിത പാഠങ്ങള്‍
00:12

