ShareChat
click to see wallet page
search
നെഞ്ചോട് ചേർത്തു വയ്ക്കാൻ കഴിയുന്ന ഒരു സൗഹൃദമെങ്കിലും ആയുഷ്‌കാലം നമുക്കുണ്ടാകണം. ഏതു തിരക്കിലും നമ്മെ കേൾക്കുന്ന, പറയാൻ സമയം കണ്ടെത്തുന്ന, തെറ്റ് ചൂണ്ടിക്കാണിക്കുന്ന, ശരികൾക്ക് കൂടെ നിൽക്കുന്ന, മിഴികൾ നിറഞ്ഞാൽ കാരണം തേടുന്ന, ഒരു വാക്കിനാൽ നൊമ്പരങ്ങൾ മാറ്റുന്ന, ഏതു പ്രതിസന്ധിയിലും തണലാകുന്ന, പരസ്പ‌ര സ്നേഹവും വിശ്വാസവുമുള്ള ഒരു ചങ്ങാത്തം #💓 ജീവിത പാഠങ്ങള്‍ #💭 Best Quotes #💭 Inspirational Quotes #🤝 സുഹൃദ്ബന്ധം #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
💓 ജീവിത പാഠങ്ങള്‍ - 008220!00 வேnmிவிகmவம் @ogannlom్గ கூoளJo دooloamlg 0 ` 0 ஹ கூgo 00800& 08000]m 008220!00 வேnmிவிகmவம் @ogannlom్గ கூoளJo دooloamlg 0 ` 0 ஹ கூgo 00800& 08000]m - ShareChat