ShareChat
click to see wallet page
search
പൊട്ടിപ്പോയ ഹൃദയമാണെന്ന്... പറഞ്ഞപ്പോൾ കൂട്ടി കെട്ടാനൊരു- പട്ടുറുമാൽ കൊടുത്തതായിരുന്നു. എന്റെ പ്രണയം... പട്ടുറുമാലിൽ പൊതിയാൻ - പാതി ഹൃദയംവും കൂടി വേണമെന്നു- പറഞ്ഞു എന്റെ ഹൃദയം- പറിച്ചെടുത്തതായിരുന്നു- അവളുടെ പ്രണയം.... @.... ശംസ്.. ✍️ #💘 Love Forever #😍 ആദ്യ പ്രണയം #❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ