മറ്റുള്ളവരുടെ ജീവിതത്തിൽ ഇടം നേടാൻ വേണ്ടി ഒരിക്കലും നമ്മൾ ആരെയും നിർബന്ധിക്കരുത് കാരണം അവർക്ക് നമ്മളെ അറിയുമെങ്കിൽ ഒരിക്കലും അവർ നമ്മളെ ഇട്ടു പോവില്ല എന്നും കൂടെ വേണമെന്ന് ആഗ്രഹം ഉണ്ടെങ്കിൽ എന്നും അവർ നമ്മുടെ കൂടെ തന്നെ ഉണ്ടാവും ചിലർ അവർക്ക് ആവശ്യം ഉള്ളപ്പോൾ മാത്രം വന്നു മിണ്ടും ഇല്ലേ നമ്മളെ ഓർക്കുക പോലും ഇല്ലാ ❤️
ഒത്തിരി സ്നേഹത്തോടെ ശുഭദിനം ❤️🥰🥰
#🌞 ഗുഡ് മോണിംഗ് #🙂 ശുഭദിനം #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 നിനക്കായ്

