#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #💓 ജീവിത പാഠങ്ങള്‍ #💞 നിനക്കായ് #✍️Life_Quotes #💭 എന്റെ ചിന്തകള്‍ മനസ്സിൽ വലിയ സ്ഥാനങ്ങൾ കൊടുക്കുമ്പോഴാണ് അവരിൽ നിന്നും ഉണ്ടാകുന്ന ചില പെരുമാറ്റങ്ങൾ നമ്മളെ ഒരുപാട് സങ്കടപ്പെടുത്തുന്നത്._*
*_അർഹിക്കുന്നവർക്ക് മാത്രം മനസ്സിൽ ഇടം നൽകുക. അല്ലെങ്കിൽ നമ്മൾ വെറും കോമാളി മാത്രമായിപ്പോകും...!_*
⚜️☘️🌹⚜️☘️🌹⚜️☘️

