ShareChat
click to see wallet page
search
ധ്യാന്‍ ശ്രീനിവാസനന്റെ ആവശ്യപ്രകാരം.., ശ്രീനിവാസന്റെ പേന കൊണ്ട്...ശ്രീനിവാസന്‍ ഉപയോഗിച്ച പേപ്പറില്‍...! സത്യൻ അന്തിക്കാട് ഇങ്ങനെ എഴുതി...!! “എല്ലാവർക്കും എന്നും നന്മകൾ മാത്രം ഉണ്ടാവട്ടെ ” ശേഷം ആ പേപ്പർ സത്യൻ അന്തിക്കാട് ശ്രീനിവാസന്റെ ചിതയിലേക്ക് വെച്ചൂ....!! ശരിക്കും സത്യന്‍ അന്തിക്കാട് ആണ് അതിന് യോഗ്യന്‍....ഏറ്റവും പ്രിയപ്പെട്ട ചങ്ങാതി...! നിങളല്ലാതെ മറ്റാര് സത്യേട്ടാ....❤️ തന്‍റെ കുടുംബത്തിനേക്കാളേറെ ശ്രീനിവാസന്‍ കഴിഞ്ഞതും യാത്ര ചെയ്തതും ചിന്തകൾ പങ്കിട്ടതും സത്യന്‍ അന്തിക്കാടിനൊപ്പമാണ്....!! ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിക്ക്...അയാളുടെ അന്ത്യയാത്രയിൽ ഇതിനേക്കാളേറെ നൽകാൻ മറ്റാർക്കും കഴിയില്ല..!! ശ്രീനിയുടെ ഉള്ളം തൊട്ട മനുഷ്യനാണ് നിങ്ങൾ എന്ന് മനസിലാക്കാൻ മറ്റൊരു നിമിഷം വേണ്ട..! #fblifestyle #👌 വൈറൽ വീഡിയോസ് #🎬സിനിമ കോർണർ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #😭 ശ്രീനിവാസന് വിട നൽകി നാട്; കണ്ണീർ അടക്കാനാകാതെ മലയാള സിനിമാലോകം #🥀 പ്രിയപ്പെട്ട ശ്രീനി... ആദരാഞ്ജലി അർപ്പിച്ച് മോഹൻലാലും മമ്മൂട്ടിയും മുതൽ രജനിയും സൂര്യയും വരെ കണ്ണൂർകാരൻ ❤️❤️❤️❤️
👌 വൈറൽ വീഡിയോസ് - ShareChat
00:25