ShareChat
click to see wallet page
search
അക്ഷരങ്ങളിൽ കൂടി ആണ് അവൾ അവനെ അറിഞ്ഞു തുടങ്ങിയത് പിന്നീട് എപ്പോഴോ അവനോടുള്ള അവളുടെ ഇഷ്ടം ഭ്രാന്തമായി വായന കളിലൂടെ കവിത കളിലൂടെ തോന്നിയ ഇഷ്ടം..... Shanooz #📝 ഞാൻ എഴുതിയ വരികൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ