സ്നേഹമെന്നോ സൗഹൃദമെന്നോ
വർണിക്കാൻ കഴിയാത്ത ചില ബന്ധങ്ങൾ...
എന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പില്ലെങ്കിലും നമ്മെ കേൾക്കാനും നമ്മുടെ സന്തോഷങ്ങൾ പങ്കുവെക്കാനും ഒരു വിളിക്കപ്പുറം അവരുണ്ടാകും..
കേൾക്കാൻ ഓരാളുണ്ടാവുക എന്നതും വലിയൊരു ഭാഗ്യമാണ്...
#❤ സ്നേഹം മാത്രം 🤗

