ചില വേർപാടുകൾ വാക്കുകൾക്ക് അപ്പുറമാണ്. പ്രാണന്റെ പാതി അടർന്നുപോയതുപോലെ, കൂടെയുണ്ടായിരുന്നവർ പെട്ടെന്നൊരു നിഴലായി മാറി മഞ്ഞിലേക്ക് മറയുമ്പോൾ ഉള്ളിലുണ്ടാകുന്ന ശൂന്യതയ്ക്ക് ആഴമേറും. നീ പോയ വഴികളിൽ നിന്റെ ഓർമ്മകൾ മാത്രം ബാക്കിയാവുന്നു. ആ ഓർമ്മകളുടെ നോവും പേറി, ഒരിക്കൽ കൂടി നിന്നെ കാണാമെന്ന പ്രതീക്ഷയിൽ, കാലം കാത്തുനിൽക്കുന്ന ആ മരച്ചോട്ടിൽ ഇന്നും ഞാൻ തനിച്ചാണ്."
#🖋 എൻ്റെ കവിതകൾ🧾 #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയ കവിതകൾ
00:34

