✳️ January 27 - വിശുദ്ധ ആഞ്ചല മെരിച്ചി | Saint Angela Merici ✳️
ഉര്‍സുലിന്‍ സന്യാസസഭയുടെ സ്ഥാപകയാണ് വിശുദ്ധ ആഞ്ചല മെരിച്ചി. ദരിദ്രരായ കുട്ടികൾക്ക് വേണ്ടിയുള്ള വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ളതായിരുന്നു അവരുടെ സേവനങ്ങൾ. #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #✝️ ക്രിസ്തീയ പ്രാർത്ഥനകൾ #✝ ബൈബിൾ വചനം #🙏 പരിശുദ്ധ കന്യാമറിയം
![🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് - [ 3 డ్డీ & 8 ర = 8 January 27 @[@g@ @ಠ6 (] @ೂ@9[ Saint Angela Merici [ 3 డ్డీ & 8 ర = 8 January 27 @[@g@ @ಠ6 (] @ೂ@9[ Saint Angela Merici - ShareChat 🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് - [ 3 డ్డీ & 8 ర = 8 January 27 @[@g@ @ಠ6 (] @ೂ@9[ Saint Angela Merici [ 3 డ్డీ & 8 ర = 8 January 27 @[@g@ @ಠ6 (] @ೂ@9[ Saint Angela Merici - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_133987_2f7ca458_1769469123211_sc.jpg?tenant=sc&referrer=pwa-sharechat-service&f=211_sc.jpg)

