Fr. Domini Chazhoor
വിശുദ്ധ യോഹന്നാന്റെ സുവിശേഷം 6:45
പിതാവിൽ നിന്ന് ശ്രവിക്കുകയും പഠിക്കുകയും ചെയ്യുന്നവരാണ്
ഈശോയുടെ അടുക്കൽ എത്തുന്നത്.
പിതാവ് പറയുന്നു:
“ഇവൻ എന്റെ പ്രിയപുത്രൻ” (മത്തായി 3:17)
പിതാവ് പഠിപ്പിക്കുന്നു:
“നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ” (ലൂക്കാ 6:36)
ബുദ്ധിയുടെ തലത്തിൽ നിന്ന് ഹൃദയതലത്തിലേക്ക്
ഈശോ ഇറങ്ങിവരുമ്പോൾ
ഈശോ ഒരു അനുഭവമാകുന്നു.
പരിശുദ്ധാത്മാവേ,
വിശ്വാസത്തിൽ ഞങ്ങളെ ആഴപ്പെടുത്തണമേ 🙏
ഈശോ നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ✝️
✅ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യൂ 👇
🎥 https://www.youtube.com/@vachanamtv?sub_confirmation=1
✅ Instagram ഫോളോ ചെയ്യൂ 👇
📸 https://www.instagram.com/vachanamtv
✅ Facebook ഫോളോ ചെയ്യൂ 👇
🎥 https://www.facebook.com/vachanamtv
✅ WhatsApp Channel-ൽ ജോയിൻ ചെയ്യൂ 👇
💬 https://whatsapp.com/channel/0029Vafx2f9LI8YQiK21BJ17
✅ LIVE TV കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ 👇
📺 https://bit.ly/vachanamtvsd
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍 #🙏 കർത്താവിൻറെ കരം #🙏 പരിശുദ്ധ കന്യാമറിയം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 ഭക്തി Status
01:22

