സ്വന്തം ആഗ്രഹങ്ങളെയും ഇഷ്ട്ടങ്ങളെയും മനസ്സിന്റെ തടവറയിലാക്കി... മറ്റുള്ളവർക്കുവേണ്ടി മാത്രം ചുരുങ്ങിപ്പോ യൊരു ജീവിതം.
ആർക്കും വിട്ടുകൊടുക്കാത്ത വേദനകൾ
ഉള്ളിലൊതുക്കി.... ചങ്കു പൊട്ടുമ്പോഴും പുഞ്ചിരി വിരിയിക്കുന്ന
ആരും കാണാതെ പോയൊരു നോവ് മാത്രമായൊരു ജന്മം.
ജീവിതം അങ്ങനെയാണ് പലർക്കും.
എന്തും ഒരു പുഞ്ചിരിയോടെ നേരിടാൻ കഴിഞ്ഞാൽ....
ജീവിതവിജയത്തിൽ എത്തിച്ചേരാനും കഴിയും. 🥰💝🥰
ശുഭദിനം💖🌹#🌞 ഗുഡ് മോണിംഗ് #👌 വൈറൽ വീഡിയോസ് #💐Have a Nice Day🌞 #മീൻ പിടുത്തം 🐟 #morning vibe
00:30

