ShareChat
click to see wallet page
search
അക്ഷരങ്ങളിലൂടെ ആണ് അവൾ അവനെ അറിഞ്ഞു തുടങ്ങിയത് പിന്നീട് എപ്പോ ളോ ഭ്രാന്ത മായ ഇഷ്ടം ആയി മാറുക ആയിരുന്നു കാണാതെ അറിയാതെ തോന്നിയ ഇഷ്ടം മനസ്സിൽ സങ്കടം വന്നാലും സന്തോഷം വന്നാലും അവനു മാത്രം കാണാൻ അവളുടെ കണ്ണുകളിൽ ആ ഇഷ്ടം നിറഞ്ഞു നിന്നു. Shanooz #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ്