ചില പ്രണയങ്ങൾ അത്രമേൽ മനോഹരമായിരിക്കും അല്ലേ…..
അർഹത ഇല്ലെന്ന് അറിഞ്ഞിട്ടും
വെറുതെ തോന്നിയൊരു ഇഷ്‌ടം…..
ഒരുമിക്കില്ലെന്ന് ഉറപ്പുണ്ടായിട്ടും…..
വേർപിരിയാൻ കഴിയാത്ത വിധം
അടുത്തുപോയ ഒരിഷ്ടം #💞 നിനക്കായ് #✍️ വട്ടെഴുത്തുകൾ #❤ സ്നേഹം മാത്രം 🤗 #📙 നോവൽ #❤️ പ്രണയം സ്റ്റാറ്റസുകൾ


