അനധികൃതമായിട്ട് പ്രവർത്തിക്കുന്ന ഒരു ടോൾ ബൂത്ത് ആയിട്ടും ക്യാഷ് കൊടുത്ത് പോയവന്റെ വണ്ടിയുടെ മുകളിൽ ടോൾ ബാർ വീണതിന്റെ പേരിൽ അത് ചോദ്യം ചെയ്തതിന് ഇങ്ങനെ ഒരു തെണ്ടിത്തരം കാണിക്കാൻ എന്താ ഉത്സാഹം. ഇപ്പോഴും കട്ടുമുടിക്കാൻ പോലീസ്‌കാരുടെ കാവലും എത്ര കിട്ടി കോപ്പറേറ്റുകളുടെ കൈയിൽ നിന്ന് #വൈറൽ വീഡിയോ
01:25

