ShareChat
click to see wallet page
search
*വീണ മാമ്പഴം😍😍😍....അണ്ണാനോ, കാക്കയോ ,കാറ്റോ തട്ടിയിട്ട മാമ്പഴം കൊതിയോടെ ഓടിച്ചെന്ന് എടുത്ത ഒരു മാമ്പഴക്കാലം ഓർമ്മയില്ലേ ? സുഖമുള്ള ഒരുപാട് നല്ല ഓർമകളുടെ താണ് എന്നും കുട്ടിക്കാലം ... #nostalgia
nostalgia - ShareChat