ജീവിതത്തിൽ. കടന്നു വരുന്നവർ എല്ലാം....ഹൃദയത്തിൽ വീട് പണിഞ്ഞു താമസിക്കാൻ എത്തുന്നവർ അല്ല....
ചിലർ കാഴ്ചക്കാർ. ചിലർ ആകാംക്ഷയിൽ എത്തിയവർ....
ചിലർ വഴി തെറ്റിയവരും....ചിലർ നുഴഞ്ഞു കയറിയവർ ചിലർ അനുവാദം വാങ്ങിച്ചു. കടന്നു വന്നവരും ആണ്....
അതിൽ ചിലർ സ്നേഹത്തിന്റെ വീട് പണിതുയർത്തും.....ചിലർ വലിയൊരു ഭൂമി തന്നെ കൈക്കൽ ആക്കും ...
ചിലർ സ്വന്തമാക്കിയസ്ഥലം കാടുപിടിക്കാൻ വിട്ടു വരുമെന്നും വരില്ലെന്നും പറയാതെ പുറടത്തേക്കെങ്ങോ യാത്രയാകും....
ചിലയിടങ്ങൾ ആർക്കോ വേണ്ടി കാത്തിരിക്കും....
ജീവിതം അങ്ങനെയാണ്...ചിലർ നിരാശ പെടുത്തും... ചിലർ
അതിശയിപ്പിക്കും.....ചിലർ ഇതിനിടയിലുയുടെ സഞ്ചരിക്കും...
ജീവിതം അങ്ങനെയാണ്. അതിനു വ്യക്തമായ. ഒരു രൂപമില്ല....
അതുകൊണ്ടു തന്നെ കൊഴിഞ്ഞു പോക്കുകൾ ഉണ്ടാക്കുന്ന നിരാശക്ക് സ്ഥാനവുമില്ല....
...........ആരും. ആരുടെയും സ്വന്തം അല്ല. ....
ആഷിക്ക് ♥️ #❤ സ്നേഹം മാത്രം 🤗

