*2026......❤️*
*5 കാര്യങ്ങൾ പറയാം*
1)നമ്മൾ ക്ക് പരിശ്രമിക്കാൻ മാത്രമേ കഴിയുള്ളു എല്ലാം വിധിയേകേണ്ടവൻ അള്ളാഹു വാണ്... പരിശ്രമവും പ്രാർത്ഥനയും ഊർജമാക്കുക.
2) സമയവും കാലവും ഒക്കെ നമ്മെ പോലെ റബ്ബിന്റെ സൃഷ്ടിയാണ് അത് മാറി മാറി വരും... പുറകിലേക്ക് നോക്കി ഇരിക്കാതെ what next.... ഇതാവണം ചിന്ത.
3) മറ്റു പല മനുഷ്യരുടെയും life ആണ് life എന്നും എനിക്ക് 2025 ഉം കയ്യിന്ന് പോയി എന്ന് കരുതേണ്ടതില്ല.. നിനക്ക് ഇപ്പോയും റബ്ബ് ജീവൻ തന്നിട്ടുണ്ടല്ലോ.. ആയിരങ്ങൾ 2025 ൽ ഖബറിൽ എത്തിയിട്ടുണ്ട്.....കിട്ടിയ ആയുസിൽ അൽഹംദുലില്ലാഹ് പറഞ്ഞേക്കുക.
4)കാലം മാറും മനുഷ്യർ മാറും ചുറ്റുപാട് മാറും ചിന്തകളും മാറും ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളും മാറും..... So നിലവിൽ ഉള്ള മഹാ വേദന നാളെ നിനക്ക് വെറും സില്ലി കാര്യം ആയേക്കാം... അത് കൊണ്ട് പ്രെസെന്റ് കാര്യത്തിൽ അമിതമായി ദുഖിക്കേണ്ട.
5) നിസ്കാരം ഖളാ ആക്കില്ല എന്നും ഒരാളുടെ കണ്ണീരിനു മനപ്പൂർവം കാരണക്കാരൻ ആവില്ല എന്നും പ്രതിജ്ഞ എടുക്കുക... 2026 നിന്റേതാവും ❤
*സന്തോഷം നേരുന്നു*
#📝 ന്യൂ ഇയർ കോട്ട്സ് 🎉 #✨Happy New Year 🥳 #💥ന്യൂ ഇയർ സ്റ്റാറ്റസ് 🥳 #🙏 ഭക്തി Status #🕋 ഇസ്ലാമിക് സ്റ്റാറ്റസ്
01:00

