❤️ കുറുമ്പി 💙 തെമ്മാടി ❤️
നീ എത്ര അകലെയാണെങ്കിലും എന്റെ മനസ്സിൽ മുഴുവൻ നീ മാത്രമാണുള്ളത്...
എന്റെ ജീവൻ അവസാനിക്കുംവരെയും നിന്റെ സ്നേഹം എനിക്ക് വേണം...
ഹൃദയം കൊണ്ട് ഇഷ്ടമായതാണ് നിന്നെ... കാലങ്ങൾ എത്ര കഴിഞ്ഞാലും ആ ഇഷ്ടം കൂടുകയേയൊള്ളൂ...
സ്നേഹമാണ് നിന്നോട്... ആത്മാവിൽ തൊട്ടറിഞ്ഞ് ആഴത്തിൽ വേരിറങ്ങിയ സ്നേഹം...
💙❤️💙❤️💙💙❤️💙❤️💙❤️💙❤️💙❤️❤️💙❤️💙💙❤️❤️💙💙❤️💙❤️💙❤️💙❤️❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️❤️💙❤️💙
#❤️ I Love You #💞 നിനക്കായ് #💑 സ്നേഹം #💌 പ്രണയം #❤️ പ്രണയം സ്റ്റാറ്റസുകൾ

