ശിഖരത്തിൽ നിന്ന് വേർപെടാൻ കാലം കുറിച്ചുകഴിഞ്ഞു.
മറ്റു ഇലകൾ മണ്ണിലേക്ക് ചേക്കേറുമ്പോഴും, ഞാൻ കാറ്റിനോട് മല്ലിടുകയാണ്.
താഴെ വീണാൽ മണ്ണടിയുമെന്ന് അറിയാം, എങ്കിലും ആകാശത്തെ നോക്കി ഒരുവട്ടം കൂടി ചിരിക്കണം.
എന്റെ വീഴ്ച ആരെയും വേദനിപ്പിക്കരുത്,
മറിച്ച് ഒരു വസന്തത്തിന്റെ അവസാനമായി അതൊരു അടയാളമാകട്ടെ. #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയ കവിതകൾ #🖋 എൻ്റെ കവിതകൾ🧾
00:20

