ShareChat
click to see wallet page
search
#😔Sad Status #😢വിരഹം സ്റ്റാറ്റസ് #😔സങ്കടം "ഇക്കയില്ലാതെ, വാപ്പയുടെ സ്നേഹം ഇല്ലാതെ ": അന്തരിച്ച കലാകാരൻ കലാഭവൻ നവാസിന്റെ അവസാന ചിത്രം കാണാൻ എത്തി കുടുംബം കലാഭവൻ നവാസ് അവസാനമായി അഭിനയിച്ച സിനിമ കണ്ട് തിയേറ്ററിൽ വിങ്ങിപ്പൊട്ടി നവാസിന്റെ കുടുംബം. നവാസ് അവസാനമായി അഭിനയിച്ച പ്രകമ്പനം എന്ന സിനിമ കാണാനായിട്ടാണ് നവാസിന്റെ ഭാര്യയും മക്കളും എത്തിയത്. സിനിമ കണ്ട് നവാസിന്റെ ഓർമ്മകളിൽ കരയുന്ന ഭാര്യയും മക്കളും, കണ്ട് നിന്നവരുടെയും കണ്ണ് നനയിച്ചു
😔Sad Status - ShareChat