കുറച്ചു നേരം മിണ്ടാതെ ഇരുന്നാലോ അല്ലെങ്കിൽ കാണാതെ ഇരുന്നാലോ ആത്മാർത്ഥമായി നമ്മൾ സ്നേഹിച്ച ആ ഒരാളോട് നമുക്ക് തോന്നുന്ന ഒരു പരിഭവം ഉണ്ട്. 💔.. അവർപിന്നീട് മിണ്ടി വരുമ്പോൾ നമ്മൾ പ്രകടമാക്കുന്ന ദേഷ്യം.!!!
ആ പരിഭവം ആണ് ശരിക്കും അവരോടുളള സ്നേഹം. ..❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
00:11

