ShareChat
click to see wallet page
search
രണ്ടര വർഷത്തിനു ശേഷം രാജ്യാന്തര ട്വന്റി20യിൽ അർധസെഞ്ചറി നേടിയ ഇഷാൻ കിഷനും (32 പന്തിൽ 76) ഒന്നരവർഷമായിട്ടുള്ള ട്വന്റി20യിലെ അർധസെഞ്ചറി ക്ഷാമം തീർത്ത ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണ് (37 പന്തിൽ 82*) ഇന്ത്യയുടെ വിജയശിൽപികൾ. ന്യൂസീലൻഡ് ഉയർത്തിയ 209 റൺസ് വിജയലക്ഷ്യം വെറും 15.2 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു. #ബ്രേക്കിങ്ങ് ന്യൂസ് #breaking news #Latest update News #എൻ്റെ ഇന്ത്യ # എൻ്റെ കേരളം
ബ്രേക്കിങ്ങ് ന്യൂസ് - 23.01.2026 6:80 0;9|9 SHAN IDI (' 827 0دھتa30l00 வறளரி வ30o' muz@jd 3290 wJeni (37 aurolob 82*) ஐவஸ் கிவஸ் (32 வாி 76) lnflmulom mlcomroi ஜுை manoramaonline com/sports 23.01.2026 6:80 0;9|9 SHAN IDI (' 827 0دھتa30l00 வறளரி வ30o' muz@jd 3290 wJeni (37 aurolob 82*) ஐவஸ் கிவஸ் (32 வாி 76) lnflmulom mlcomroi ஜுை manoramaonline com/sports - ShareChat