ShareChat
click to see wallet page
search
#💪🏻 സിപിഐഎം പറവൂരിലുൾപ്പെടെ ഉണ്ടായ പ്രളയവും വയനാട്ടിലെ ഉരുൾ പൊട്ടലിലും ഉൾപ്പെടെ നാട്ടിലുണ്ടായ ദുരന്തങ്ങൾ മുതലെടുത്ത് വിദേശത്ത് നിന്നും സ്വദേശത്ത് നിന്നും വൻതോതിൽ പണപ്പിരിവ് നടത്തി പിന്നീട് അതിന് യാതൊരു കണക്കും ഇല്ലാതിരിക്കുക. പ്രഖ്യാപിച്ച വീടുകളോ സഹായങ്ങളോ കൊടുക്കാതിരിക്കുക. ഇതിലൊന്നും സത്യസന്ധതയുടെയോ സുതാര്യതയുടേയോ ഒരു കണിക പോലുമില്ലാത്ത വിശ്വസിക്കാൻ കൊള്ളാത്ത പ്രസ്ഥാനമായി കോൺഗ്രസ്സ് മാറി.
💪🏻 സിപിഐഎം - ShareChat
01:16