ShareChat
click to see wallet page
search
Nte പൊന്നോ 😄😄.ഇങ്ങനെ നട്ടാൽ മുളക്കാത്ത കള്ളം പറയുന്ന, തള്ളിമറിക്കുന്ന ഒരു ചങ്ക് എനിക്ക് ഉണ്ടായിരുന്നു😄. കേട്ടാൽ സത്യം എന്നേ തോന്നൂ. പിന്നീട് ആണ് പറഞ്ഞതൊക്കെ കള്ളം എന്ന് മനസിലാവുന്നത്😄😄. #😹 തമാശ തമാശ #😅 നാടൻ കോമഡി #😂 ട്രോളുകൾ
😹 തമാശ തമാശ - ShareChat
00:58