നമ്മൾ അത്രയ്ക്കും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാൾ നമ്മളോട് ചെയ്യുന്ന വളരെ നിസ്സാര കാര്യം മതി നമ്മുടെ മനസ്സിനെ തളർത്താൻ. എൻ്റെ അനുഭവം കൊണ്ട് പറയുവാ ഇനി എത്ര സ്വന്തം എന്ന് നമ്മൾ പറഞ്ഞാലും അവർക്ക് കൂടി തോന്നേണ്ടേ. അതില്ലാതിടത്തോളം കാലം നമ്മൾ അകലം പാലിച്ചു തന്നെ നിൽക്കണം, കൂടപ്പിറപ്പാണെങ്കിൽ കൂടി,കഴിവതും ആരെയും ശല്യപ്പെടുത്താൻ പോകരുത്.😥😥😥😥. #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ

