മനുഷ്യർ നിസ്സഹായരാണ്... ഇദ്ദേഹം ചെയ്ത നന്മകൾ നമ്മൾ. കാണാതെ പോകരുത്.. ഒരുപാട് പാവങ്ങൾക്ക് ഇദ്ദേഹം നന്മകൾ. ചെയ്തിട്ട് ഉണ്ട്..... എന്നാലുംൻ......എന്തൊക്കെ ഉണ്ടായിരുന്നു എന്നത് കാര്യമല്ല.. മനസ്സമാധാനം നഷ്ടപ്പെട്ടൽ പിന്നെ ബാക്കി ഉള്ളതിന്ന് ഒന്നും. സ്ഥാനമില്ല.... ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത ഒരു വേർപാട് ആയിപോയി റോയ് sir ന്റേത്.... അദ്ദേഹത്തിന്റെ vedio കൾ സോഷ്യൽ മീഡിയ കളിൽ നമ്മൾ കണ്ടത് ഒരുപക്ഷെ.... അദ്ദേഹത്തിന്റെ സന്തോഷങ്ങൾ മാത്രമാണ്..നമ്മൾ കാണാത്ത ഒരു ജീവിതം കൂടി ഇദ്ദേഹം മാത്രം അറിയുന്ന ഒന്ന് ഉണ്ടായിരിക്കാം.... ആത്മഹത്യ ഒന്നിനും പരിഹാരമല്ല... എല്ലാം നേരിടാനുള്ള മനസ്സ് ധൈര്യം ഓരോ മനുഷ്യനും. ഉണ്ടായിരിക്കണം.... എന്തൊക്കെ പ്രതിസന്ധി വന്നാലും അതിനെ തരണം ചെയ്യാനുള്ള ധൈര്യം നമുക്ക് ഉണ്ടാവണം... മനുഷ്യർ നിസ്സഹായരാണ്..... ✨
#rip #drroycj 🥀പ്രണാമം #🗣️ ഡയലോഗ് സ്റ്റാറ്റസ് #🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #👨👨👧👦 ജീവിതം #📰ബ്രേക്കിങ് ന്യൂസ്


