റജബ് മാസം നബിതങ്ങൾ ഇങ്ങനെ ദുആ ചെയ്തിരുന്നു... 👇🏻👇🏻👇🏻
اَللَّهُمَّ بَا رِكْ لَنَا فِى رَجَبٍ وَ شَعَبَان.ْ وَبَلِّغْنَا رَمَضَانْ🤲
അല്ലാഹുവേ🤲..റജബിലും ശഅ്ബാനിലും നീ ഞങ്ങൾക്ക് ബർക്കത്ത് ചൊരിയണമേ 🤲 റമദാനിലേക്ക് ഞങ്ങളെ നീ എത്തിക്കുകയും ചെയ്യേണമേ 🤲🤲🥹
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് #💕🕌പുണ്യങ്ങളുടെ പൂക്കാലം🌹🕋 #റജബ് അല്ലാഹുവിന്റെ മാസമാണ് #അല്ലാഹുവേ നീ ഇഷ്ട്ടം വെക്കുന്ന നിൻ്റെ അടിമകളിൽ ഞങ്ങളെയും ചേർക്കണേ നാഥാ #നിൻ്റെ പൊരുത്തത്തിലായി ജീവിക്കാൻ നീ ഞങ്ങൾക്ക് ഭാഗ്യം നൽകണേ റബ്ബേ
00:50

