പ്രണയത്തെ തേടുമ്പോൾ ആയിരുന്നില്ല നിന്നെ ഞാൻ കണ്ടത്.❤️.എപ്പഴോ എവെടെയോ എനിക്ക് നഷ്‌ടപ്പെട്ട എന്നെ തന്നെ തേടുമ്പോഴായിരുന്നു❤️...
നീ എനിക്ക് മറക്കാനാവാത്ത ഒരു പ്രണയമല്ല..❤️. മറിച്ച് എനിക്ക് വിട്ടുകളയാനാകാത്ത എന്നിലെ എന്നെ തന്നെ ആണ് ❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗


