✳️ January 15 - ആദ്യ ക്രൈസ്തവസന്യാസിയായ വിശുദ്ധ പൗലോസ് | Saint Paul of Thebes | Saint Paul the Hermit ✳️
ഈജിപ്തിലെ മരുഭൂമിയിലെ ഒരു ഗുഹയിൽ 90 വർഷക്കാലം ഏകാന്തതയിലും സ്വർഗ്ഗീയധ്യാനത്തിലും ജീവിച്ച ആദ്യ ക്രൈസ്തവസന്യാസിയാണ് വിശുദ്ധ പൗലോസ്. ക്രിസ്തുവിനെ പ്രതി ഏകാന്തവാസത്തിന്റെയും മരുഭൂമിയിലെ ജീവിതത്തിന്റെയും സകല ദുരിതങ്ങളും അനുഭവിച്ചുകൊണ്ട് പ്രാർത്ഥനയിലൂടെ മുന്നേറിയ വിശുദ്ധ പൗലോസിന്റെ വിശ്വാസ തീക്ഷണത ക്രൈസ്തവരായ നമുക്കെല്ലാവർക്കും ഒരു വലിയ മാതൃകയാണ്. #🙏 കർത്താവിൻറെ കരം #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #✝️ ക്രിസ്തീയ പ്രാർത്ഥനകൾ #✝ ബൈബിൾ വചനം #🙏 പരിശുദ്ധ കന്യാമറിയം


