ShareChat
click to see wallet page
search
പടപ്പുകളോടു ഉള്ളത് അവരോട് തന്നെ ചോദിക്കണം 🤝🤝🤝😔😔 ... അവരുടെ ക്ഷമ വാങ്ങണം... എന്നാലെ നമ്മളും രക്ഷപ്പെടുകയൊള്ളു.. പരിശുദ്ധമാക്കപ്പെട്ട റമളാൻ വരാണ്... അതിനു മുന്നേ എല്ലാരോടും ക്ഷമ ചോദിക്കുന്നു 😢😢😢... കാരണം അവരുടെ പൊരുത്തം കിട്ടാതെ നമ്മള് ഒന്നും ചെയ്തിട്ട് ഒരു കാര്യവുമില്ല...🙏🤝 .🕋جمعة مبارك🕋 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #💓 ജീവിത പാഠങ്ങള്‍