ShareChat
click to see wallet page
search
എന്തൊക്കെയാണ് ഇവിടെ സംഭവിക്കുന്നത് 🤦🏻‍♀️ #ചില വാർത്തകൾ ഒരുപാട് പ്രയാസം ണ്ടാകുന്നുണ്ടല്ലോ 🤦🏻‍♀️ #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 ഭർത്താവിന്റെ മരണത്തിലെ ദുരൂഹത തേടി 6 മാസം. ഒടുവിൽ മരണത്തിന് കീഴടങ്ങി ഭാര്യ രേഷ്മയും... ഇസ്രായേല്‍: ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഭർത്താവ് ജിനേഷിന്റെ മരണത്തിലെ സത്യമറിയാൻ 6 മാസത്തോളം പോരാടിയ രേഷ്മ ഒടുവിൽ മരണത്തിന് കീഴടങ്ങി. ഭർത്താവ് ഒരു കൃത്യം നടത്തി സ്വയം ജീവനൊടുക്കി എന്ന ഇസ്രായേൽ അധികൃതരുടെ വാദം അംഗീകരിക്കാൻ ആ ഭാര്യയ്ക്ക് കഴിഞ്ഞിരുന്നില്ല.. എംബസികളിലും, അധികാരികൾക്കും മുന്നിൽ നീതിക്കായി മുട്ടിവിളിച്ചെങ്കിലും മറുപടി നിശബ്ദതയായിരുന്നു. 'എന്റെ ഭർത്താവിന് എന്താണ് സംഭവിച്ചത്? എന്ന അവസാനിക്കാത്ത ചോദ്യം ബാക്കിയാക്കി രേഷ്മ മടങ്ങുമ്പോൾ, തമ്പുരു എന്ന 6 വയസ്സുകാരി അനാഥമാകുകയാണ്. പ്രവാസി മലയാളി സമൂഹത്തിനിടയിൽ വലിയ പ്രതിഷേധത്തിന് ഈ മരണം കാരണമായിട്ടുണ്ട്..
ചില വാർത്തകൾ ഒരുപാട് പ്രയാസം ണ്ടാകുന്നുണ്ടല്ലോ 🤦🏻‍♀️ - 608@6@0A0 608@6@0A0 - ShareChat