LDFൻ്റെ കയ്യിൽ നിന്നും പഞ്ചായത്ത് തിരിച്ചു പിടിച്ചു. ഒരു സീറ്റിനായിരുന്നു എൽഡിഎഫ് പഞ്ചായത്ത് പിടിച്ചത്. ldf ൻ്റെ ഒരു മെമ്പർ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ വോട്ട് അസാധുവാക്കി അങ്ങനെ ആണ് UDFന് അവസരം ലഭിച്ചത് #ന്യൂസ്റൂം #എന്റെ രാഷ്ട്രീയം 🇮🇳🔥 #🔵 കോൺഗ്രസ്സ് #തിരഞ്ഞെടുപ്പ് #കോൺഗ്രസ് 🇮🇳


