ShareChat
click to see wallet page
search
യാചിച്ചു വാങ്ങിയ സ്നേഹം അടർന്നു വീഴുമ്പോൾ ഹൃദയം വിങ്ങാറില്ല... എന്നാൽ, ചോദിക്കാതെ വന്നു ചേർന്ന അപ്രതീക്ഷിതാനുരാഗത്തിന്റെ തണൽ അല്പമൊന്ന് നീങ്ങിയാൽ പോലും അതൊരു തീരാനോവായി മാറും. ഓർമ്മകളിൽ പോലും ആ വിരഹം ഒരു വിങ്ങലായി ബാക്കി നിൽക്കും.....!!!! 🫂💕❤️❤️❤️ #❤ സ്നേഹം മാത്രം 🤗 #💘 Love Forever #💞 നിനക്കായ്
💘 Love Forever - ShareChat
00:51