GOOD BYE 2025😘
ഒത്തിരി ഒന്നും ആഗ്രഹിച്ചിട്ടില്ല.
കിട്ടിയതെല്ലാം മനോഹരമായി തന്നെ നെഞ്ചോട് ചേർത്ത് പിടിക്കുന്നു.
കിട്ടാതെ പോയത് പ്രതീക്ഷയുടെ വർണ്ണകടലാസിൽ പൊതിഞ്ഞു സൂക്ഷിക്കുന്നു.
കൂടെ നിന്നതിനും,
കരയിച്ചതിനും, ചിരിപ്പിച്ചതിനും. എല്ലാത്തിനും
സ്നേഹം മാത്രം🩷💚🧡❤️💜💙
എല്ലാ സ്നേഹ സൗഹൃദങ്ങൾക്കും എൻ്റെ ഹൃദയം നിറഞ്ഞ
ശുഭദിനാശംസകൾ
Thank you everyone for the Love n Support😊❤️🧡🩷💚💜💙🌹#🌞 ഗുഡ് മോണിംഗ് #violin status #👌 വൈറൽ വീഡിയോസ് #ship #💐Have a Nice Day🌞
00:30

