ShareChat
click to see wallet page
search
ചിരിയുടെ മാലപ്പടക്കം തീർത്തും, ചിന്തകളുടെ കനൽ ബാക്കിവെച്ചും ആ വലിയ കലാകാരൻ യാത്രയായി. വാക്കുകൾ കൊണ്ട് മായാജാലം തീർത്ത തിരക്കഥാകൃത്തിന്, അഭ്രപാളിയിൽ പച്ചയായ മനുഷ്യനായി ജീവിച്ച നടന്... കണ്ണീരോടെ വിട. മലയാളിയുടെ സ്വീകരണമുറിയിൽ ചിരിയുടെ വസന്തം തീർത്ത പ്രിയപ്പെട്ട ശ്രീനിവാസന് ആദരാഞ്ജലികൾ. നിത്യതയുടെ ലോകത്ത് അങ്ങേയ്ക്ക് ശാന്തി ലഭിക്കട്ടെ.#💝ശ്രീനിവാസൻ #ശ്രീനിവാസൻ #💐ആദരാഞ്ജലികൾ💐# പ്രശസ്ത സിനിമാതാരം 🙏🙏ശ്രീനിവാസൻ അന്തരിച്ചു💐💐🙏🙏 #ആദരാഞ്ജലികൾ ശ്രീനിവാസൻ #sreenivasan
💝ശ്രീനിവാസൻ - ShareChat
00:50