ഇടിച്ചിറങ്ങി അദാനി ഓഹരികള്‍, നിക്ഷേപകരുടെ ചങ്കില്‍ തീ; '2023 ജനുവരി' ആവര്‍ത്തിക്കുമോ? യുഎസ് നീക്കം കോടതി വഴി
Adani Stock Fall: വീണ്ടും അദാനി ഓഹരികളില്‍ 'ജനുവരി ശാപം'. ഒന്നും പിടികിട്ടാതെ നിക്ഷേപകര്‍. എല്ലാ ഓഹരികളിലും ഇടിവ് അദാനി ഓഹരികളില്‍ എന്താണ് സംഭവിക്കുന്നത്. യുഎസ് നീക്കം കോടതി വഴി. ഇന്ത്യ സഹകരിക്കുന്നിലെന്ന് കുറ്റപ്പെടുത്തല്‍.