നീ ഭയക്കുന്ന ആ ഇരുട്ടിന്റെ ആഴങ്ങളിൽ
നിന്റെ ശ്വാസം നിലയ്ക്കുന്നത് നോക്കി ഞാൻ കാത്തിരിക്കുന്നു
വെളിച്ചം നിന്നെ കൈ വിടുമ്പോൾ
നിന്റെ അന്മാവിനെ പൊതിയാൻ ഒരു നിഴലായ് ഞാൻ നിനക്ക് പിന്നിലുണ്ടാവും
നിന്റെ കണ്ണുകളിൽ ഇരുട്ട് പടരുമ്പോൾ അവിടെ ജ്വലിക്കുന്ന ചുവന്ന കനലായ് മാറുന്നത് ഞാനാണ്
ഈ രാത്രിയുടെ അന്ത്യമില്ലാത്ത മൗനത്തിൽ നിന്റെ പേര് മന്ത്രിക്കുന്ന ആ ഭീകര രൂപം ഞാൻ അല്ലാതെ മാറ്റാരാണ്
മടങ്ങാൻ വഴികളില്ലാത്ത നിന്നെ ഈ ഇരുളിലേക്ക് നിന്നെ പിടിച്ചു വലിക്കുന്ന ആ അദൃശ്യ കരങ്ങൾ എന്റേതാണ് #❤️ പ്രണയം സ്റ്റാറ്റസുകൾ #📙 നോവൽ #✍️ വട്ടെഴുത്തുകൾ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ്


