ShareChat
click to see wallet page
search
അത്രമേൽ പ്രണയമാണ്.❤️... അന്നും ഇന്നും എന്നും.....നിന്റെ തൂലികയിൽ വിരിയുന്ന അക്ഷരങ്ങളോട്❤️..... അക്ഷരങ്ങളെ നെഞ്ചിൽ ചുമക്കുന്ന ആ തൂലികയോട് ❤️ തൂലികയെ പുണർന്നു പിടിക്കുന്ന നിന്റെ വിരലുകളോട്.. അങ്ങനെ നിന്റെ സ്പർശനവും ശ്വാസവും ഏൽക്കുന്ന എല്ലാത്തിനോടും അടങ്ങാത്ത പ്രണയമാണ് ❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗
💞 നിനക്കായ് - ShareChat
00:24