ShareChat
click to see wallet page
search
❤️ കുറുമ്പി 💙 തെമ്മാടി ❤️ ഈ ഭൂമിയിൽ നിന്റെ ഓർമകൾ കൊണ്ട് മാത്രം ഞാൻ തീർക്കുന്ന ഒരു ലോകമുണ്ട്... ഞാനും നീയും നമ്മുടെ സ്നേഹവും മാത്രമുള്ള ഒരു സ്വപ്നലോകം... അവിടെ നീ എന്റെ സ്വന്തമാണ്... പരസ്പരം മനസറിഞ്ഞു സ്നേഹിക്കുന്ന ഞാനും നീയും... നമ്മുടെ ജീവിതവും... ❤️💙❤️💙❤️💙❤️💙💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️💙❤️❤️💙💙❤️💙❤️💙❤️💙❤️ #❤️ I Love You #💞 നിനക്കായ് #💑 സ്നേഹം #💌 പ്രണയം #❤️ പ്രണയം സ്റ്റാറ്റസുകൾ